പെരുമ്പാവൂർ റോഹ്യങ്കൻ മുസ്ലീമുകൾ കയ്യടക്കി കഴിഞ്ഞുവോ....? കലാപം, പൊട്ടിത്തെറി വിളിപ്പാടകലെ

രവീന്ദ്രൻ കവർസ്റ്റോറി


കൊച്ചി: പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും കുറച്ചു കാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന കൊലപാതങ്ങളും അക്രമങ്ങളും ഹവാല - കള്ളകടത്ത് തുടങ്ങിയവ ദേശവിരുദ്ധ പ്രവർത്തനങ്ങളും വെറും അന്യസംസ്ഥാന തൊഴിലാളികൾ നടത്തുന്ന ഒറ്റപ്പെട്ട സംഭവങ്ങളായി ചിത്രീകരിക്കുന്ന അല്ലെങ്കിൽ അങ്ങനെ നമ്മളെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നവരുടെ ഗൂഢതന്ത്രങ്ങൾക്ക് ഇന്നാട്ടിലെ ജനങ്ങളും ഇന്ത്യ മഹാരാജ്യവും വളരെ വില നൽകേണ്ടതായ സമയം അതിക്രമിച്ചിരിക്കുന്നു. ആദ്യം ആരാണ് അന്യസംസ്ഥാന തൊഴിലാളികളെന്ന് മനസിലാക്കിയാൽ മാത്രമേ ഇതിന്റെ ഗൗരവം മനസിലാകുകയുള്ളു. അവിടുത്തെ കാണുന്ന മലയാളി അല്ലാത്ത ഏതൊരാളോടും വീടെവിടെ എന്നു ചോദിച്ചാൽ ബംഗാൾ എന്നു പറയും. ബംഗാളിലെവിടെ എന്ന ചോദ്യത്തിന് മുഷറാബാദ് എന്നും ആയിരിക്കും മറുപടി.

മുഷറാബാദ് ബംഗാൾ അതിർത്തിയിലെ ഒരു ചെറിയ പ്രദേശമാണ്. മാൻമാർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ നമമുടെ അതിർത്ഥി പങ്കിടുന്ന അസമിലൂടെയും ബംഗാളിലൂടെയും നുഴഞ്ഞ് കയറി അതിർത്തി ജില്ലയായ മുഷറാബാദിൽ വന്ന് കുറച്ച് ദിവസം തങ്ങി കഴിയുമെങ്കിൽ അവിടുന് വിവാഹം ചെയ്ത രേഖകൾ വ്യാജമായി ഉണ്ടാക്കി ഇലക്ഷൻ തിരിച്ചറിയൽ കാർഡും ആധാർ കാർഡും ഉണ്ടാക്കി ഹൗറാ റെയിൽവേ സ്റ്റേഷനിൽ വന്നു ഷാലിമാർട്രയിനിൽ ആലുവയിൽ വന്നിറങ്ങി നേരെ പെരുമ്പാവൂർക്ക് എത്തുന്നു. ഇവിടെ വന്നു താമസിച്ച് ജോലി ചെയ്തും മറ്റു രീതികളിലൂടെയും വരുമാനമാകുന്നതുവരെ ഇവരുടെ സംരക്ഷണം ചില മനുഷ്യാവകാശ പ്രവർത്തകരുടെയും ചില മദ്രസകളുടെയും കൈകളിലായിരിക്കും.

മ്യാൻമാറിൽ നിന്ന് ഔദ്യോഗികമായി വന്നിട്ടുള്ള അഭയാത്ഥികൾ ജമ്മു കാശ്മീരിലും, ഹൈദരാബാദിലുമാണ് ക്യാമ്പുചെയ്യുന്നതെങ്കിൽ അനൗദ്യോധികമായി കയറുന്നവർ നേരെ പെരുമ്പാവൂരിലാണ് എത്തപ്പെടുക. അവർ അത്ര എളുപ്പത്തിൽ നാട്ടുകളിൽ ജോലികളിൽ ഏർപ്പെട്ടുന്നില്ല. മറിച്ച് കൊട്ടേഷൻ, ഹവാല, കളളക്കടത്ത് മയക്കു മരുന് കച്ചവടം മുതലായവ ചെയ്ത് ജീവിക്കുന്നു. ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുകയാണ് ഇവർ. അതിനായുള്ള ബാഹ്യ ചുറ്റുപാടുകൾ ഇവർ ഉണ്ടാക്കിയെടുക്കുന്നു.

മുഷറാബാദിൽ നിന്ന് സംഘടിപ്പിക്കുന്ന വ്യാജരേഖകൾ ഉപയോഗിച്ച് തിരിച്ചറിയൽ രേഖകൾ, ഫോൺ കണക്ഷൻ, ഗ്യാസ് കണക്ഷൻ എന്നിവ സമ്പാദിക്കാൻ ഉപയോഗിക്കുന്നു. കേരള സർക്കാർ ഇപ്പോൾ തുടങ്ങാൻ പോകുന്ന ഒരു രേഖയുമില്ലാതെ റേഷൻ കാർഡ് നൽകൽ എന്ന പദ്ധയിലൂടെ ഇവർ ഇന്ത്യൻ പൗരൻ മാരായി തീരുന്നു. ഇതിലൂടെ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത് ഈ ദേശ വിരുദ്ധ ശക്തികൾക്കാണ്. റേഷൻ കാർഡ് ഓധ്യോദികമായി ലഭിച്ചാൽ ഇന്ത്യൻ സർക്കാർ സൗജന്യമായി നൽകുന്ന അരിയും ഗോതമ്പും കഴിച്ച് ഇന്ത്യക്കെതിരെ മാന്യമായി യുദ്ധം ചെയ്യാമല്ലൊ. എല്ലാവരെയും ശരിയാക്കാമല്ലോ.

ആലുവ. റെയിൽവേ സ്റ്റേഷനിൽ ഉത്തരേന്ത്യൻ വണ്ടികളിൽ വന്നിറങ്ങുന്ന ഇവർ നേരെ പെരുമ്പാവൂരിൽ താവളങ്ങൾ ഉറപ്പിക്കുന്നു. ആയിരമോ പതിനായിരമോ അല്ല പ്രതിദിനം ഇങ്ങനെ വരുന്നവർ. ഇവർ താമസിക്കന്ന സ്ഥലങ്ങളിലെ ശുചുമറി മാലിന്യങ്ങളും, കോഴി, മത്സ്യം, മാംസം, തുടങ്ങിയവയുടെ മാലിന്യാവശിഷ്ടങ്ങൾ നേരെ കൊച്ചിയുടെ കുടിവെള്ള ശ്രോതസ്സായ പെരിയാറിലേക്കാണ് പ്രത്യക്ഷമായ് തള്ളിവിടുന്നത്. അല്ലെങ്കിൽ ഇത്രയധികം ജനസാന്ദ്രതയുള്ള പെരുമ്പാവൂരിലെ മാലിന്യങ്ങൾ സംസ്‌കരിക്കാൻ മനിസിപ്പാലിറ്റിക്കോ, സമീപപഞ്ചായത്തകൾക്കോ എന്തെങ്കിലും സംവിധാനമുണ്ടോ.

ഇവിടെ വേശ്യാലയങ്ങൾ, സ്വവർഗ്ഗരതിയിടങ്ങൾ, മദ്യം, മയക്കുമരുന്നു ആസ്വാദന ഹബ്ബുകൾ മുതലായവ പരസ്യമായി പ്രവർത്തിക്കുന്നു. കൊട്ടേഷനുകൾ, തട്ടികൊണ്ടു പോകൽ, മുതലായവക്ക് രജിസ്‌ട്രേഷന്കൾ ഇല്ലാത്ത വാഹനങ്ങൾ, ആവശ്യം പോലെ ഉണ്ട്. ജാതി, മതവെറി പരസ്യമായി പ്രവർത്തിക്കുന്നു. ഭക്ഷണം കഴിക്കാൻ, യാത്ര ചെയ്യാൻ, എന്തിന് ഡോക്ടറെ കാണാൻ പോലും മതം നോക്കി പ്രവർത്തിക്കാൻ പെരുമ്പാവൂർ സജ്ജമായി കഴിഞ്ഞു.

കേരളത്തിൽ ഏറ്റവും കുടുതൽ നികുതി വെട്ടിക്കുന്ന മര വ്യവസായ സ്ഥാപനങ്ങൾെ പെരുമ്പാവൂർ മുനിസിപ്പാലാറ്റിയിലാണ്. ജാതിയും വസ്ത്രവും നോക്കാതെ ജീവിച്ചിരുന്ന പെരുമ്പാവൂർ ഇന്ന് ഭയത്തിന്റെ കീഴിലാണ്. അങ്ങന ആക്കിയതിൽ ഇവിടുത്തെ രാഷ്ട്രീയക്കാർക്കും മാധ്യമ പ്രവർത്തകർക്കും പങ്കുണ്ട്. കാരണം അവർ ഒരു തിരുത്തൽ ശക്തിയായ് പ്രവർത്തിക്കാതെ എല്ലാറ്റിനും കൂട്ടുനിന്ന്‌ പങ്ക്പറ്റി യാഥാർത്യത്തെ തുറന്നു പറയാൻ എല്ലാവരും ഭയപ്പെടുന്നു.

ഇല്ല നമ്മുടെ പെരുമ്പാവൂരിനെ തിരിച്ചു കിട്ടുക അസാദ്ധ്യമായി കഴിഞ്ഞു ഇനി എപ്പോൾ വെടിയൊച്ചകൾ എന്ന് മാത്രം കാതോർത്താൽ മതി.